App Logo

No.1 PSC Learning App

1M+ Downloads
വാഹനങ്ങളിൽ AMBULANCE എന്ന വാക്ക്, ഇടത്-വലത് മാറ്റത്തോടെ എഴുതാനുള്ള കാരണമെന്താണ് ?

Aക്രമപ്രതിപതനം

Bപാർശ്വിക വിപര്യയം

Cവിസരിത പ്രതിപതനം

Dഅപവർത്തനം

Answer:

B. പാർശ്വിക വിപര്യയം

Read Explanation:

         വാഹനങ്ങളിൽ AMBULANCE എന്ന വാക്ക്, ഇടത്-വലത് മാറ്റത്തോടെ എഴുതാനുള്ള കാരണം, അതിന്റെ മുൻവശത്തുള്ള വാഹനത്തിന്റെ ഡ്രൈവർക്ക് അവരുടെ റിയർ വ്യൂ മിററിൽ AMBULANCE എന്ന് തൽക്ഷണം വായിക്കാനും, ആംബുലൻസുകൾക്ക് വഴിയൊരുക്കാനും വേണ്ടിയാണ്.

        ഇത് സാധ്യമാകുന്നത്, പാർശ്വിക വിപര്യയം (Lateral Inversion) എന്ന തത്ത്വം ഉപയോഗപ്പെടുത്തിയാണ്. 


Related Questions:

പിന്നിലുള്ള വാഹനങ്ങൾ കാണാൻ ഡ്രൈവർമാർ ഉപയോഗിക്കുന്ന റിയർവ്യൂ മിറർ ഏത് ദർപ്പണമാണ് ?
പ്രകാശത്തിലെ ഘടകവർണ്ണങ്ങൾ എല്ലാം ചേർന്നാൽ ലഭിക്കുന്ന നിറം :
മധ്യത്തിൽ കനം കൂടിയതും വക്കുകളിൽ കനം കുറഞ്ഞതുമായ ലെൻസ് ആണ് ?
ദർപ്പണത്തിന്റെ പ്രതലത്തിന് ലംബമായി പതനബിന്ദുവിൽ നിന്ന്, വരയ്ക്കുന്ന രേഖയെ ---- എന്നു വിളിക്കുന്നു.
ധവള പ്രകാശത്തിലെ വിവിധ വർണങ്ങൾക്ക് വ്യത്യസ്ത അളവിൽ ---- സംഭവിക്കുന്നതു കൊണ്ടാണ് പ്രകീർണനം ഉണ്ടാകുന്നത് .