App Logo

No.1 PSC Learning App

1M+ Downloads
തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തിലേക്ക് ഊതുമ്പോൾ ചുണ്ണാമ്പുവെള്ളം പാൽനിറമാകുന്നതിന്റെ കാരണം എന്താണ് ?

Aഓക്സിജൻ

Bകാർബൺ ഡൈ ഓക്സൈഡ്

Cനൈട്രജൻ

Dജലബാഷ്പം

Answer:

B. കാർബൺ ഡൈ ഓക്സൈഡ്

Read Explanation:

Note:

  • ഊതുമ്പോൾ പുറത്തുവരുന്നത് നിശ്വാസവായുവാണ്.

  • ശ്വസനഫലമായി ഉണ്ടാകുന്ന കാർബൺ ഡയോക്സൈഡ്, നിശ്വാസവായുവിൽ അടങ്ങിയിരിക്കുന്നു.

  • കാർബൺ ഡയോക്സൈഡാണ് ചുണ്ണാമ്പുവെള്ളത്തെ പാൽനിറമാക്കി മാറ്റുന്നത്.


Related Questions:

ശ്വാസകോശത്തിന്റെ സങ്കോച വികാസങ്ങൾ സാധ്യമാക്കുന്നത്, ചുവടെ പറയുന്നവയിൽ ഏതിന്റെ സഹായത്താലാണ് ?
ഹൃദയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്ത കുഴലുകളെ ----- എന്നറിയപ്പെടുന്നു .
രക്തത്തിന്റെ ഖര ഭാഗത്തിൽ ഉൾപ്പെടാത്തത് ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് ?
സ്റ്റെതസ്കോപ്പ് ആദ്യമായി നിർമിച്ചത് ആരാണ് ?
രക്തപര്യയന വ്യവസ്ഥയിലെ ഭാഗങ്ങളിൽ ഉൾപ്പെടാത്തതേത് ?