App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ പുറത്തിറങ്ങിയ സിനിമാ നടൻ ഇടവേള ബാബുവിൻ്റെ പുസ്തകം ?

Aനിരന്തരം

Bഎൻ്റെ സിനിമാ ലോകം

Cഇടവേളകളില്ലാതെ

Dസിനിമയിൽ ഒരു ഇടവേള

Answer:

C. ഇടവേളകളില്ലാതെ

Read Explanation:

• ഇടവേള ബാബുവിൻ്റെ ആത്മകഥാംശമുള്ള പുസ്‌തകമാണ് ഇടവേളകളില്ലാതെ


Related Questions:

"ഹിസ്റ്ററി ലിബറേറ്റഡ്: ശ്രീചിത്ര സാഗ" എന്ന പുസ്തകം രചിച്ചത് ആരാണ് ?
ആലാഹയുടെ പെൺമക്കൾ എന്ന കൃതി രചിച്ചത് ആര് ?
' പ്രിസൺ 5990 ' ആരുടെ ആത്മകഥയാണ് ?
പ്രശസ്ത കവി അക്കിത്തം അച്യുതൻ നമ്പൂതിരി പത്മ ശ്രീ നേടിയ വർഷം ?
ഭഗവദ്ഗീത ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് ആരാണ് ?