App Logo

No.1 PSC Learning App

1M+ Downloads

2 2/3 ൻറ വ്യൂൽക്രമം എത്ര?

A2/3

B3/2

C2 3/2

D3/8

Answer:

D. 3/8

Read Explanation:

2 2/3 വിഷമഭിന്നമാക്കിയാൽ 8/3 . 8/3 ൻറ വ്യൂൽക്രമം = 3/8


Related Questions:

⅛ നെ ദശാംശ രൂപത്തിലാക്കുക ?

a =⅓ , b = ⅕ ആയാൽ a + b/ab എത്ര?

ഏറ്റവും വലുത് ഏത് ?

(1 + 1/2)(1 + 1/3)(1 + 1/4) x .....(1+ 1/98)(1 + 1/99)

2 ½ + 3 ¼ + 7 ⅚ =?