മാധ്യമങ്ങളും പൊതുജനാഭിപ്രായ രൂപീകരണവും തമ്മിലുള്ള ബന്ധം എന്താണ്?
- തിരഞ്ഞെടുപ്പ് സമയങ്ങളിലും അന്തർദേശീയ നയരൂപീകരണത്തിലും മാധ്യമങ്ങളിലൂടെ പൊതുജനാഭിപ്രായം രൂപീകരിക്കാറുണ്ട്.
- ചില മാധ്യമങ്ങളിൽ വരുന്ന പരിപാടികൾ പക്ഷപാതപരവും പ്രതിലോമകരവുമാകാറുണ്ട്.
- കൃത്യതയും വ്യക്തതയുമില്ലാത്ത ആശയങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടാറില്ല.
- സാമൂഹിക മാധ്യമങ്ങളുടെ വളർച്ച വ്യാജവാർത്തകളുടെ പ്രചാരണത്തിന് ആക്കം കൂട്ടാറുണ്ട്.
Ai മാത്രം
Bi, ii, iv
Ci
Diii, iv
