App Logo

No.1 PSC Learning App

1M+ Downloads
യാഗി ചുഴലിക്കാറ്റ് മൂലം നാശനഷ്ടം സംഭവിച്ച മ്യാൻമർ, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യ നടത്തിയ ദുരിതാശ്വാസ പ്രവർത്തനം അറിയപ്പെടുന്നത് ?

Aഓപ്പറേഷൻ സദ്ഭവ്

Bഓപ്പറേഷൻ സിനർജി

Cഓപ്പറേഷൻ അജയ്

Dഓപ്പറേഷൻ ഗംഗ

Answer:

A. ഓപ്പറേഷൻ സദ്ഭവ്

Read Explanation:

• ഇന്ത്യൻ വ്യോമസേനയുടെ C-17 ഗ്ലോബ്‌മാസ്റ്റർ വിമാനത്തിൽ ലാവോസിനും വിയറ്റ്നാമിനും സഹായം എത്തിച്ചപ്പോൾ ഇന്ത്യൻ നാവിക സേനയുടെ INS സത്പുര എന്ന യുദ്ധകപ്പൽ ഉപയോഗിച്ചാണ് മ്യാന്മറിന് സഹായം എത്തിച്ചത് • 2024 ൽ ഏഷ്യയിൽ ഉണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് യാഗി • കൊടുങ്കാറ്റിന് യാഗി എന്ന പേര് നിർദ്ദേശിച്ച രാജ്യം - ജപ്പാൻ


Related Questions:

ലേസർ അധിഷ്ഠിത ആയുധശേഷിയുള്ള ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
Which of the following represents collaboration between L&T and DRDO in the domain of armoured warfare?
ഇന്ത്യയുടെ നീലഗിരി ക്ലാസ് യുദ്ധക്കപ്പലുകളിലെ ആറാമത്തെ കപ്പൽ ആയ "വിന്ധ്യഗിരി" നിർമ്മിച്ചത് ഏത് കപ്പൽ നിർമ്മാണശാലയിലാണ് ?
2024 ലെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കീർത്തി ചക്ര ബഹുമതി ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കാണ് ?
' Integrated Guided Missile Development Programme ' ന് ഇന്ത്യൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചത് എന്നായിരുന്നു ?