Challenger App

No.1 PSC Learning App

1M+ Downloads
85 x 87 x 89 x 91 x 95 x 96 നെ 100 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം എത്രയാണ്?

A0

B1

C2

D4

Answer:

A. 0

Read Explanation:

Screenshot 2025-05-24 at 10.20.24 PM.png
  • 85 x 87 x 89 x 91 x 95 x 96 നെ 100 കൊണ്ട് ഹരിക്കുമ്പോൾ, 100 വെട്ടി പോകുന്നതിനാൽ, ശിഷ്ടം 0 ആയിരിക്കും.


Related Questions:

Find the sum of the numbers lying between 200 and 700 which are multiples of 5.
ഷാജി ഒരു നോവലിന്റെ 2/9 ഭാഗം ശനിയാഴ്ച വായിച്ചു. 1/3 ഭാഗം ഞായറാഴ്ചയും വായിച്ചു. ബാക്കിയുള്ള 160 പേജ് തിങ്കളാഴ്ചയും വായിച്ചു. നോവലിൽ എത്ര പേജ് ഉണ്ട്?
രണ്ട് ഒറ്റ സംഖ്യകളുടെ ഗുണനഫലം 621 ഉം തുക 50 ഉം ആണ് . ഈ ഓരോ ഒറ്റ സംഖ്യയായുടെയും തൊട്ടടുത്തുള്ള രണ്ട് ഒറ്റ സംഖ്യകളുടെ ഗുണനഫലം എന്താണ് ?
'A' എന്ന സൈറ്റിൽ 4 അംഗങ്ങളുണ്ടെങ്കിൽ 'A' യ്ക്ക് എത്ര ഉപഗണങ്ങളുണ്ട് ?
ഒരാൾ തന്റെ സ്വത്തിന്റെ 10 ൽ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി. ശേഷിക്കുന്നത് 5 ലക്ഷം ആയാൽ അയാളുടെ ആകെ സ്വത്ത് എത്ര?