Challenger App

No.1 PSC Learning App

1M+ Downloads
വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിൻ്റെ (FC) പുതുക്കിയ കാലാവധി എത്രയാണ്?

A1 വർഷം

B2 വർഷം

C3 വർഷം

D5 വർഷം

Answer:

A. 1 വർഷം

Read Explanation:

  • വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിൻ്റെ (FC) പുതുക്കിയ കാലാവധി -1 വർഷം


Related Questions:

IRDA എന്താണ്?
എട്ടുവർഷം വരെ പ്രായമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസിൻ്റെ കാലാവധി എത്ര വർഷം ആണ് ?
എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ പിഴ ചുമത്തുന്ന സെക്ഷൻ ഏത് ?
ഒരു ലൈറ്റ് മോട്ടോർ വെഹിക്കിളിൻ്റെ (LMV) പരമാവധി അനുവദനീയമായ ജി.വി. ഡബ്ല്യൂ (GVW) എത്ര?
മോട്ടോർ വാഹന നിയമ ലംഘനം നടന്ന സ്ഥലത്ത് വച്ച് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കുറ്റവാളിയിൽ നിന്ന് തൽക്ഷണം പിഴ ഈടാക്കുവാൻ നിഷകർഷിക്കുന്ന എം വി ഡി ആക്ട് ലെ സെക്ഷൻ?