Challenger App

No.1 PSC Learning App

1M+ Downloads
ഭൂകമ്പ ബാധിത പ്രദേശമായ തുർക്കിയിൽ ഇന്ത്യൻ വ്യോമസേന നടത്തുന്ന രക്ഷാപ്രവർത്തനം ഏതാണ് ?

Aഓപ്പറേഷൻ ദോസ്ത്

Bഓപ്പറേഷൻ പവൻ

Cഓപ്പറേഷൻ മാൻഡ്

Dഓപ്പറേഷൻ ചേസ്

Answer:

A. ഓപ്പറേഷൻ ദോസ്ത്

Read Explanation:

• ഭൂകമ്പ ബാധിത പ്രദേശമായ സിറിയയിലേക്കും ഓപ്പറേഷൻ ദോസ്തിൻറെ ഭാഗമായി വ്യോമസേന രക്ഷാപ്രവർത്തനങ്ങൾ നടത്തി • തുർക്കിയുടെ തലസ്ഥാനം - അങ്കാറ • സിറിയയുടെ തലസ്ഥാനം - ദമാസ്കസ്


Related Questions:

2021 ഒക്ടോബറിൽ വാഹനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര അനുമതി ലഭിച്ച ഹരിത ഇന്ധനം ഏതാണ് ?
ഏത് രാജ്യവുമായി ഇന്ത്യ നടത്തുന്ന ഉന്നതതല ചർച്ചയാണ് ഗംഗ-വോൾഗ ഡയലോഗ് ?
ജി 20 അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തത് താഴെ പറയുന്നവയിൽ ഏത് വൻകരയിലുള്ള രാജ്യത്തു നിന്നാണ്.
108 ആമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് ആതിഥേയത്വം വഹിച്ച നഗരം
ഗോത്ര വർഗ്ഗ വിഭാഗത്തിൽ നിന്ന് സിവിൽ ജഡ്ജി പദവിയിൽ എത്തിയ ആദ്യ വനിത ?