App Logo

No.1 PSC Learning App

1M+ Downloads
സൂഫികളുടെ താമസസ്ഥലം അറിയപ്പെടുന്ന പേരെന്ത് ?

Aഖവാലികൾ

Bഖാൻകാഹുകൾ

Cമുരീദ്

Dപീർ

Answer:

B. ഖാൻകാഹുകൾ


Related Questions:

ഭക്തിപ്രസ്ഥാനം ഉത്ഭവിച്ചത് എവിടെ നിന്ന് ?
ആണ്ടാൾ, കാരയ്‌ക്കൽ അമ്മയാർ എന്നിവ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ക്യാമ്പ് ഭാഷ എന്നറിയപ്പെടുന്ന ഭാഷയേത് ?
ഭക്തിപ്രസ്ഥാനത്തിന് ഉത്തരേന്ത്യയിൽ നേതൃത്വം കൊടുത്തിരുന്നതാര് ?
ബസവണ്ണ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?