App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യരുടെ ശ്വസന നിരക്ക് എത്രയാണ് ?

A60 - 70 / മിനിറ്റ്

B90 - 100 / മിനിറ്റ്

C80- 120 / മിനിറ്റ്

D15 - 18 / മിനിറ്റ്

Answer:

D. 15 - 18 / മിനിറ്റ്

Read Explanation:

ശ്വസനം:

       ജീവികൾ അവയുടെ പരിസരത്തു നിന്ന് ഓക്സിജൻ സ്വീകരിക്കുകയും, കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുകയും ചെയ്യുന്ന പ്രക്രിയയാണ് ശ്വസനം.

ശ്വസന നിരക്ക്:

      ഒരു മിനിറ്റിൽ എത്ര വട്ടം ശ്വസിക്കുന്നു എന്നതിനെ ശ്വസന നിരക്ക് എന്ന് പറയുന്നു.  


Related Questions:

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ, മണ്ണിരകൾ നനവുള്ള മണ്ണിൽ മാത്രം കാണപ്പെടുന്നതിന്റെ കാരണം എന്താണ് ?

  1. മണ്ണിരയ്ക്ക് ഈർപ്പമുള്ള മണ്ണിലേ ശ്വസിക്കാൻ സാധിക്കുകയുള്ളൂ  
  2. മണ്ണിരയുടെ ശ്വാസനാവയം ഈർപ്പമുള്ള ത്വക്കാണ്.
നിശ്വസിക്കുമ്പോൾ വാരിയെല്ലിന്റെ കൂടിന് എന്തു മാറ്റമാണുണ്ടാവുന്നത് ?
ഹൃദയത്തിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്ന ദുഃശീലങ്ങളിൽ ഉൾപ്പെടാത്തതേത് ?
കരയിലായിരിക്കുമ്പോൾ ശ്വാസകോശം വഴിയും വെള്ളത്തിലായിരിക്കുമ്പോൾ ത്വക്കിലൂടെയും ശ്വസനം നടത്താൻ കഴിവുള്ള ജീവികളെ ______ എന്ന് വിളിക്കുന്നു .
തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തിലേക്ക് ഊതുമ്പോൾ ചുണ്ണാമ്പുവെള്ളം പാൽനിറമാകുന്നതിന്റെ കാരണം എന്താണ് ?