Challenger App

No.1 PSC Learning App

1M+ Downloads
3, 9, 15, ..................... എന്ന ശ്രേണിയിലെ ആദ്യത്തെ 30 പദങ്ങളുടെ തുക അതിനടുത്ത 30 പദങ്ങളുടെ തുകയിൽ നിന്ന് കുറച്ചാൽ എത്ര കിട്ടും ?

A5400

B4500

C5600

D5300

Answer:

A. 5400

Read Explanation:

ആദ്യപദം a = 3 പൊതു വ്യത്യാസം d = 6 ശ്രേണിയിലെ ആദ്യ 30 പദങ്ങളുടെ തുക = n/2 × {2a + (n - 1)d } = 30/2 × { 2 × 3 + ( 30 - 1)6} = 15(6 + 29 × 6) = 15(180) = 2700 ശ്രേണിയിലെ ആദ്യത്തെ 60 പദങ്ങളുടെ തുക = n/2 × {2a + (n - 1)d } = 60/2 × {2 × 3 + ( 60 - 1)6} = 30(6 + 59 × 6) =30 × 360 = 10800 ശ്രേണിയിലെ 31 മുതൽ 60 വരെയുള്ള പദങ്ങളുടെ തുക = 10800 - 2700 = 8100 ശ്രേണിയിലെ ആദ്യത്തെ 30 പദങ്ങളുടെ തുക അതിനടുത്ത 30 പദങ്ങളുടെ തുകയിൽ നിന്ന് കുറച്ചാൽ = 8100 - 2700 = 5400


Related Questions:

എത്ര മൂന്നക്ക സംഖ്യകളെ 6 കൊണ്ട് ഹരിക്കാം?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഗണിത പഠനവുമായി ബന്ധപ്പെട്ട് പ്രശ്നനിർദ്ധാരണ തന്ത്രങ്ങളിൽ പെടാത്തത് ഏത് ?

-4,-7,-10 എന്ന സമാന്തര ശ്രണിയെ സംബന്ധിച്ച് രണ്ട് പ്രസ്താവനകൾ തന്നിരിക്കുന്നു. ശരിയായ പ്രസ്താവനകൾ ഏവ ?

 I) പൊതു വ്യത്യാസം -3 ആണ്.

 II) ബീജഗിണത രൂപം -3n+1

11, 21, 31, ... എന്ന ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ തുക?
If 2x, (x+10), (3x+2) are in AP then find value of x