Challenger App

No.1 PSC Learning App

1M+ Downloads
ഹൈകോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം എത്രയാണ്

A60 വയസ്

B62 വയസ്

C65 വയസ്

D70 വയസ്

Answer:

B. 62 വയസ്

Read Explanation:

  • ഹൈകോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം 62 വയസ്സിനുള്ളിൽ നിർബന്ധിത വിരമിക്കൽ


Related Questions:

വിവരസാങ്കേതികവിദ്യ 2000 പ്രാഥമികമായി കൈകാര്യം ചെയ്യുന്നത്?
ആർട്ടിക്കിൾ 21A യുടെ ചുവടുപിടിച് പാർലമെന്റ് പാസാക്കിയ നിയമം
ബാലനീതി നിയമം പാസ്സാക്കിയ വർഷം?
കോടതികളുടെ ശ്രേണീഘടന ശരിയായ രീതിയിൽ ക്രമീകരിക്കുക

സർവകക്ഷ പാർലമെൻ്റോ നിയമസഭയോ പാസാക്കുന്ന നിയമങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാം

  1. ഇന്ത്യൻ ഭരണഘടന പ്രകാരമുള്ള IPC (Indian Penal Code, 1860)
  2. മോട്ടോർ വാഹന നിയമം , 1988
  3. ഉപഭോക്‌തൃ സംരക്ഷണ നിയമം 2019
  4. ഹിന്ദു വിവാഹ നിയമം , 1955