Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ അപകടങ്ങളിൽ മരണപ്പെടുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരത്തിൻറെ പുതുക്കിയ തുക എത്ര ?

A2.5 ലക്ഷം രൂപ

B5 ലക്ഷം രൂപ

C3 ലക്ഷം രൂപ

D1 ലക്ഷം രൂപ

Answer:

B. 5 ലക്ഷം രൂപ

Read Explanation:

• നിലവിലെ നഷ്ടപരിഹാരമായ 50000 രൂപ എന്നതാണ് 5 ലക്ഷം ആക്കി ഉയർത്തിയത് • ഗുരുതര പരിക്ക് സംഭവിക്കുന്നവർക്ക് നൽകുന്നത് - 2.5 ലക്ഷം രൂപ • പരിക്ക് സംഭവിക്കുന്നവർക്ക് നൽകുന്നത് - 50000 രൂപ


Related Questions:

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി ?
ഇപ്പോഴും സർവീസ് നടത്തുന്ന ലോകത്തെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സർവീസ് ഏതാണ് ?
സാധാരണക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന പുതിയ നോൺ എ സി ട്രെയിൻ ?
സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കോച്ച് ഫാക്ടറി നിലവിൽ വരുന്നത് ഏത് സംസ്ഥാനത്താണ് ?
ഇന്ത്യയിൽ റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെയാണ് ?