Challenger App

No.1 PSC Learning App

1M+ Downloads
എവറസ്റ്റിന്റെ പുതുക്കിയ ഉയരം ?

A8878 മീറ്റർ

B8748.22 മീറ്റർ

C8488.19 മീറ്റർ

D8848.86 മീറ്റർ

Answer:

D. 8848.86 മീറ്റർ

Read Explanation:

• 1954ല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ അളവെടുക്കല്‍ പ്രകാരം 8848 മീറ്റര്‍ ആയിരുന്നു എവറസ്റ്റിന്റെ ഉയരം • എവറസ്റ്റിന്റെ പുതിയ ഉയരം 8848.86 മീറ്റര്‍ ആണെന്ന് നേപ്പാളും ചൈനയും അറിയിച്ചു.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ഭ്രംശ താഴ്‌വര (Rift Valley) ഏത് ?
The third highest peak in the world is :
അകോൻകാഗ്വ കൊടുമുടി സ്ഥിതി ചെയ്യുന്നത് ഏതു രാജ്യത്താണ് ?
The approximate height of mount everest is?
കിളിമൻജാരോ ഏത് രാജ്യത്ത് സ്ഥിതിചെയ്യുന്ന പർവ്വതമാണ്?