App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പാർലമെൻ്റിലെ ഇരു സഭകളിലെയും എം പി മാരുടെ പുതുക്കിയ ശമ്പളം എത്ര ?

A1 ലക്ഷം രൂപ

B1.24 ലക്ഷം രൂപ

C1.38 ലക്ഷം രൂപ

D1.50 ലക്ഷം രൂപ

Answer:

B. 1.24 ലക്ഷം രൂപ

Read Explanation:

• 1 ലക്ഷം രൂപയിൽ നിന്നാണ് 1.24 ലക്ഷം രൂപയായി ഉയർത്തിയത് • എം പി മാരുടെ പുതുക്കിയ പെൻഷൻ തുക - 31000 രൂപ • 25000 രൂപയിൽ നിന്നാണ് എം പി മാരുടെ പെൻഷൻ 31000 രൂപയാക്കി ഉയർത്തിയത്


Related Questions:

ഇന്ത്യയുടെ പഴയ പാർലമെൻറ് മന്ദിരത്തിന് നൽകിയ പേര് എന്ത് ?
Which is known as the Upper House.
Amendment omitting two Anglo-Indian representatives
സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വർഷം?
ലോക്സഭയുടെ മൺസൂൺ സെഷൻ ആരംഭിക്കുന്നത് ഏത് മാസത്തിലാണ്?