Challenger App

No.1 PSC Learning App

1M+ Downloads
മാപ്പിളപ്പാട്ടിലെ ഈണത്തിന്റെ താളക്രമം അറിയപ്പെടുന്നത്

Aകഴുത്ത്

Bഇശൽ

Cവാൽക്കമ്പി

Dവാലുമ്മൽ കമ്പി

Answer:

B. ഇശൽ

Read Explanation:

  • മാപ്പിളപ്പാട്ടിലെ ഈണത്തെയാണ് 'ഇശൽ' എന്ന് വിളിക്കുന്നത്. ഒരു പാട്ടിലെ വരികളുടെ വിന്യാസം, താളം, ഈണം എന്നിവ തീരുമാനിക്കുന്നത് ഇശലുകളാണ്.

  • അറബി പദമായ 'അസൽ' എന്ന വാക്കിൽ നിന്നാണ് ഇശൽ എന്ന വാക്കുണ്ടായത് എന്ന് കരുതപ്പെടുന്നു. ഒപ്പന തുടങ്ങിയ കലാരൂപങ്ങളിലും ഇശലുകൾക്കാണ് പ്രാധാന്യം.


Related Questions:

കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളിലെ മുഖ്യമായ വൃത്തം ഏത് ?
ഓരോ വരിയിലും പതിനാല് അക്ഷരം വീതം വരുന്ന വൃത്തം ഏത് ?
വിഷമ പാദങ്ങളിൽ ഇന്ദ്രവജയും സമപാദങ്ങളിൽ ഉപേന്ദ്രവജ്രയും കലർന്നു വരുന്ന വൃത്തം ഏത് ?
ദ്യോതകത്തിന് ഉദാഹരണമെഴുതുക :
'മഹീപതേ ഭാഗവതോപമാനം മഹാപുരാണം ഭവനം മദീയം നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാം അർത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്' - വൃത്തമേത്?