App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൻറെ വടക്കേ അറ്റത്തുള്ള നദി ?

Aഭാരതപ്പുഴ

Bകോരപ്പുഴ

Cമീനച്ചിലാറ്

Dമഞ്ചേശ്വരം പുഴ

Answer:

D. മഞ്ചേശ്വരം പുഴ

Read Explanation:

മഞ്ചേശ്വരം പുഴ

  • കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം പുഴ

  • ഇതിന്റെ ആകെ നീളം 16 കി.മീ.ആണ്.

  • കാസർഗോഡ് ജില്ലയിലൂടെ മാത്രമാണ് ഈ പുഴ ഒഴുകുന്നത്.

  • 60 മീറ്റർ ഉയരത്തിലുള്ള ബലേപുനിൽ നിന്നാണ് ഇതിന്റെ ഉത്ഭവം .

  • പാവുറുവാണ് ഇതിന്റെ പ്രധാന പോഷകനദി.

  • ഈ നദിക്ക് തലപ്പാടിപ്പുഴ എന്നും പേരുണ്ട്


Related Questions:

ഇനിപ്പറയുന്ന തരങ്ങളിൽ ഏതാണ് ജലത്തെ ഒരു വിഭവമായി വിവരിക്കുന്നത്?
നീർത്തട വികസന പദ്ധതിയുമായി ബന്ധമില്ലാത്ത ഒന്ന്
Which mode carries high-value light goods?
ജലം ഏത് തരത്തിലുള്ള വിഭവമാണ്?
രാജ്യത്ത് ഉപയോഗിക്കുന്ന മൊത്തം ജലത്തിന്റെ ഏറ്റവും ഉയർന്ന അനുപാതം ഇനിപ്പറയുന്ന ഏത് മേഖലയിലാണ്?