App Logo

No.1 PSC Learning App

1M+ Downloads
പ്രകാശസംശ്ലേഷണത്തിൽ ക്ലോറോഫിലിന്റെ പങ്ക് എന്താണ്?

Aകാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കാൻ

Bജലം വലിച്ചെടുക്കാൻ

Cസൂര്യപ്രകാശത്തെ ആഗിരണം ചെയ്യാൻ

Dഓക്സിജൻ പുറത്തുവിടാൻ

Answer:

C. സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാൻ

Read Explanation:

  • ക്ലോറോഫിൽ സൂര്യപ്രകാശത്തിന്റെ ഊർജ്ജത്തെ ആഗിരണം ചെയ്യുകയും പ്രകാശസംശ്ലേഷണത്തിന് ആവശ്യമായ ഊർജ്ജം നൽകുകയും ചെയ്യുന്നു.


Related Questions:

'കോശദ്രവങ്ങൾ' ഏതു തരം കൊളോയിഡുകൾക്ക് ഉദാഹരണമാണ്?
പ്രകാശസംശ്ലേഷണത്തിൽ നിന്ന് ലഭിക്കുന്ന ഗ്ലൂക്കോസിന്റെ ഒരു ഭാഗം എന്തിനായി ഉപയോഗിക്കുന്നു?
അധിശോഷണത്തിനു വിധേയമായ പദാർത്ഥങ്ങളെ, പ്രതലത്തിൽ നിന്ന് നീക്കം ചെയ്യുന്ന പ്രവർത്തന൦ അറിയപ്പെടുന്നത് എന്ത് ?
പ്രകാശമോ മറ്റു വൈദ്യുതകാന്തിക വികിരണങ്ങളോ ഏൽക്കുമ്പോൾ, ചില പദാർത്ഥങ്ങൾ പ്രകാശം പുറപ്പെടുവിക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത് എന്ത്
പ്രകാശസംശ്ലേഷണത്തിൽപ്രകാശോർജം ______________ മാറുന്നു .