App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഭ്രമണകാലം :

A23 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ്

B24 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ്

C365 ദിവസങ്ങൾ

D23 മണിക്കൂർ 50 മിനിറ്റ്

Answer:

A. 23 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ്

Read Explanation:

ഭൂമി

ഭൂമിയുടെ ആകൃതി

ഒബ്ലേറ്റ് സ്‌ഫിറോയ്‌ഡ് (ജിയോയ്‌ഡ്)

ഭൂമിയുടെ പരിക്രമണകാലം

365 ദിവസം 6 മണിക്കൂർ 9 മിനിട്ട് 9 സെക്കന്റ്

ഭൂമിയുടെ ശരാശരി പരിക്രമണ വേഗത

29.783 കി.മീ./സെക്കന്റ്

ഭൂമിയുടെ ഭ്രമണകാലം

23 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ്

ഭൂമിയുടെ ശരാശരി ഭ്രമണവേഗത

1680 കി.മീ./ മണിക്കൂർ

ഭൂമിയുടെ ഭ്രമണ ദിശ

പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്

ഭൂമിയിൽ ഋതുഭേദങ്ങൾ ഉണ്ടാകാൻ കാരണം

പരിക്രമണം

ഭൂമിയിൽ ദിനരാത്രങ്ങൾ ഉണ്ടാകാൻ കാരണം

ഭ്രമണം

ഭൂമദ്ധ്യരേഖാ ചുറ്റളവ്

40070 Km

ഭൂമിയുടെ കാന്തിക വലയത്തിന്റെ പേര്

വാൻ അലൻബെൽറ്റ്


Related Questions:

'പ്രഭാത നക്ഷത്രം' (Morning star), "പ്രദോഷ നക്ഷത്രം' (Evening Star) എന്നിങ്ങനെ അറിയപ്പെടുന്നത് ?
സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം കണക്കാക്കുന്നതിനുള്ള ഏകകം ?
ഒരു പ്രകാശവർഷം എന്നത് ഏകദേശം ................................ കിലോമീറ്ററാണ്
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം
ഇൻ്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയന്റെ കണക്കു പ്രകാരം .................... കുള്ളൻ ഗ്രഹങ്ങളാണ് ഉള്ളത്.