Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കാർഷികമേഖലയിലെ 'റൗണ്ട് വിപ്ലവം' എന്നത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aകൊക്കോ ഉൽപാദനം

Bഉരുളക്കിഴങ്ങ് ഉൽപാദനം

Cമുട്ട ഉൽപാദനം

Dഎണ്ണക്കുരുക്കളുടെ ഉൽപാദനം

Answer:

B. ഉരുളക്കിഴങ്ങ് ഉൽപാദനം

Read Explanation:

കാർഷിക വിപ്ലവങ്ങൾ

  • ഹരിത വിപ്ലവം - കാർഷിക ഉൽപാദനം
  • ധവള വിപ്ലവം-പാൽ ഉൽപാദനം
  • നീല വിപ്ലവം -മത്സ്യ ഉൽപാദനം
  • രജത വിപ്ലവം- മുട്ട ഉൽപാദനം
  • മഞ്ഞ വിപ്ലവം- എണ്ണക്കുരുക്കളുടെ ഉൽപാദനം.
  • ഗ്രേ വിപ്ലവം -വളം ഉൽപാദനം
  • ബ്രൗൺ വിപ്ലവം - കൊക്കോ, തുകൽ ഉൽപാദനം
  • സിൽവർ ഫൈബർ വിപ്ലവം -പരുത്തി ഉൽപാദനം
  • റൗണ്ട് വിപ്ലവം - ഉരുളക്കിഴങ്ങ് ഉൽപാദനം
  • ചുവപ്പ് വിപ്ലവം -മാംസം, തക്കാളി ഉൽപാദനം
  • സ്വർണ്ണ വിപ്ലവം -പഴം, പച്ചക്കറി, തേൻ ഉൽപാദനം
  • മഴവിൽ വിപ്ലവം - കാർഷിക മേഖലയിലെ മൊത്തത്തിലുള്ള ഉൽപാദനം
  • പിങ്ക് വിപ്ലവം - മാംസം, പൗൾട്രി
  • സ്വർണ്ണ ഫൈബർ വിപ്ലവം - ചണം ഉൽപ്പാദനം
  • പ്രോട്ടീൻ വിപ്ലവം - ഉയർന്ന ഉൽപാദനമുള്ള സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള 2-ാം ഹരിത വിപ്ലവം

Related Questions:

ഇന്ത്യ തദ്ദേശീയമായി കർഷകർക്ക് വേണ്ടി നിർമ്മിച്ച ആൻറി-പെസ്റ്റിസൈഡ് സ്യുട്ട് ?
ഇന്ത്യയിലെ ഏറ്റവും വലിയ കൃഷി അധിഷ്‌ഠിത വ്യവസായം ഏതു ?
പ്രകൃതിയിലെ ബോൺസായ് എന്നു വിശേഷിപ്പിക്കപ്പെടുന്ന വനങ്ങൾ
നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത് ?
സുവർണ നാര് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാണ്യവിള ഏത് ?