Question:

MAT 13120 ആയാൽ SAT എത്?

A19120

B91120

C19201

D19020

Answer:

A. 19120

Explanation:

ഒരോ അക്ഷരത്തിനും തുല്യമായ നമ്പർ ആണ് കോഡ് ആയി നൽകിയിരിക്കുന്നത് അതിനാൽ SAT = 19120


Related Questions:

de_gdef __d__fg__e__g

TRAIN എന്ന വാക്ക് IRNAT എന്നെഴുതിയാൽ TRUCK എന്ന വാക്ക് ഏത് രീതിയിൽ എഴുതാം ?

FEBRUARY യെ YEARUBRF എന്നെഴുതിയാൽ NOVEMBER നെ എങ്ങനെ എഴുതാം ?

FRIEND നെ HUMJTK എന്ന് കോഡ്ചെയ്താൽ മെഴുകുതിരി എഴുതുന്നത് എങ്ങനെയാണ് ?

BLACK എന്നത് 29 എന്ന എഴുതാമെങ്കിൽ GREEN എന്നത് എങ്ങനെ എഴുതാം ?