Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആവിഷ്‌കരിച്ച പദ്ധതി?

Aശലഭം

Bഅരികെ

Cസ്വാന്തനം

Dഇ -ഹെൽത്ത്

Answer:

A. ശലഭം

Read Explanation:

  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആവിഷ്കരിച്ച പദ്ധതിയാണ് ശലഭം.

  • പദ്ധതി നടപ്പിലാക്കുന്നത് - കേരള ആരോഗ്യ വകുപ്പ്

  • കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കളിൽ ഉണ്ടാകാൻ സാധ്യതയുള്ള ജന്മനായുള്ള വൈകല്യങ്ങൾ, രോഗങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുകയും, അവയ്ക്ക് ആവശ്യമായ ചികിത്സയും തുടർ പരിചരണവും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ശലഭം പദ്ധതിയുടെ പ്രധാന ലക്ഷ്യം


Related Questions:

കേരള സർക്കാർ നടപ്പിലാക്കിയ ‘ സുകൃതം’ പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?
കേരളത്തിലെ സർക്കാർ ആശുപത്രിയിലെ 0 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു സംസ്ഥാന ആരോഗ്യ അവകാശ പദ്ധതി
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്നത്
Of the following schemes of Kerala Government which acts as a relief measure for the endosulfan victims in the state?
കേരള സർക്കാരിന്റെ താഴെപ്പറയുന്ന സാമൂഹ്യക്ഷേമപദ്ധതിയിലൂടെ "ഒരു മുഴുവൻസമയ പരിചാരകന്റെ സേവനം ആവശ്യമാം വിധം കിടപ്പിലായ രോഗികളെയും,മാനസിക വെല്ലുവിളി നേരിടുന്നവരെയും, ഗുരുതര രോഗമുള്ളവരെയും, പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്നു'. ഏതാണ് പദ്ധതി ?