App Logo

No.1 PSC Learning App

1M+ Downloads
തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി

Aസമഗ്ര ശിക്ഷ അഭിയാൻ

Bവിദ്യാസാഗർ പദ്ധതി

Cപ്രതിഭാതീരം

Dവിദ്യ പരിഷ്കാര പദ്ധതി

Answer:

C. പ്രതിഭാതീരം

Read Explanation:

പ്രതിഭാതീരം-തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി


Related Questions:

താഴെ പറയുന്നവയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ദാരിദ്ര്യ നിർമ്മാർജന പദ്ധതി ഏതാണ് ?
സഹോദരൻ അയ്യപ്പൻ സംഘടിപ്പിച്ച മിശ്രഭോജനം നടന്നത് എവിടെ ?
ഗ്രാമീണമേഖലയിൽ അധിവസിക്കുന്ന ഏതൊരു കുടുംബത്തിനും ഒരു സാമ്പത്തികവർഷം 100 ദിവസത്തിൽ കുറയാത്ത അവിദഗ്ധ കായികതൊഴിൽ ഉറപ്പാക്കുന്ന പദ്ധതി
സാമൂഹികമായി എല്ലാ ജനവിഭാഗങ്ങളും തുല്യരല്ലാത്ത അവസ്ഥയാണ്------
താഴെ പറയുന്നവയിൽ സാമ്പത്തിക അസമത്വം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നത് എങ്ങനെ ?