Challenger App

No.1 PSC Learning App

1M+ Downloads
കയർ ഉൽപ്പന്നങ്ങളുടെ പ്രചാരം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ് ?

Aഒരു വീട് ഒരു കയർ

Bഒരു കയർ ഉത്പന്നം

Cഒരു വീട്ടിൽ ഒരു കയർ ഉത്പന്നം

Dഇതൊന്നുമല്ല

Answer:

C. ഒരു വീട്ടിൽ ഒരു കയർ ഉത്പന്നം


Related Questions:

തടിവ്യവസായത്തിന് പ്രസിദ്ധമായ സ്ഥലമാണ് ?
"കയർ ബോർഡ്" സ്ഥാപിതമായ വർഷം:
"കേരള സ്റ്റേറ്റ് ബാംബൂ മിഷൻ" ആരംഭിച്ച വർഷമേത് ?
The first Industrial village in Kerala is?
കേരളത്തിലെ കയർ മേഖലക്കാവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത് ?