Challenger App

No.1 PSC Learning App

1M+ Downloads
കന്നുകാലി വളർത്തൽ പഠിപ്പിക്കുന്നതിനും മൃഗസംരക്ഷണ സേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന കേന്ദ്ര സർക്കാരുകൾ സംയുക്തമായി ആരംഭിച്ച പദ്ധതി ?

Aസുരഭി പദ്ധതി

Bഗോമതി പദ്ധതി

Cഎ ഹെൽപ്പ് പദ്ധതി

Dകാവ പദ്ധതി

Answer:

C. എ ഹെൽപ്പ് പദ്ധതി

Read Explanation:

• A-HELP - Accredited Agent For Health and Extension of Livestock Production • പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സേവനം നൽകുന്നവരെ അറിയപ്പെടുന്നത് - പശു സഖിമാർ • മൃഗസംരക്ഷണ വകുപ്പിൻ്റെയും കർഷകരുടെയും ഇടയിലുള്ള പ്രധാന കണ്ണികളായി പ്രവർത്തിക്കുകയാണ് പശു സഖിമാരുടെ പ്രധാന ദൗത്യം • പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് - കേരള മൃഗസംരക്ഷണ വകുപ്പും കേന്ദ്ര സർക്കാരും സംയുക്തമായി


Related Questions:

അടുത്ത കാലത്ത് നിലവിൽ വന്ന ജനകീയ ഹോട്ടലുകൾ _____ പദ്ധതിയുടെ ഭാഗമാണ്.
What was the initial focus of 'Akshaya' project?
ഓരോ വീട്ടിലും ഒരാളെയെങ്കിലും റവന്യൂ വകുപ്പിന്റെ സേവനങ്ങൾ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ നേടുന്നതിന് പ്രാപ്തരാക്കുന്നതിനായി കേരള റവന്യു വകുപ്പ് ആരംഭിക്കുന്ന പദ്ധതി ?
കേരളത്തിൽ ദത്തെടുക്കൽ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബോധവൽകരണ പരിപാടി ഏത് ?
അനാഥരോ മാതാപിതാക്കളുടെ അനാരോഗ്യത്താൽ സംരക്ഷിക്കാൻ ആളില്ലാതി രിക്കുകയോ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി