Challenger App

No.1 PSC Learning App

1M+ Downloads
പട്ടികവർഗ്ഗ വിഭാഗത്തിന്റെ സംരംഭക സ്വപ്നങ്ങൾ പ്രാവർത്തികമാക്കാൻ കുടുംബശ്രീ ആരംഭിച്ച പദ്ധതി ?

Aസഹായഹസ്തം

Bലൈഫ് മിഷൻ

Cകെ-ടിക്

Dആവാസ് യോജന

Answer:

C. കെ-ടിക്

Read Explanation:

  • കെ-ടിക് (കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ആൻഡ് ഇന്നവേഷൻ സെന്റർ)

  • പ്രാദേശിക സാധ്യത അനുസരിച് സംരംഭങ്ങൾ തുടങ്ങാം

  • സാമ്പത്തിക സഹായം പരിശീലനം എന്നിവ കുടുംബശ്രീ നൽകും

  • 18 മുതൽ 35 വയസ്സുവരെയാണ് പ്രായപരിധി

  • 45 വയസ്സുവരെയുള്ള 10% പേർക്കും അവസരം


Related Questions:

സംസ്ഥാനത്തെ 18 വയസ്സിനു താഴെയുള്ള അർബുദ - ഹൃദ്രോഗ - വൃക്കരോഗം ബാധിതരായ രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി ഏതാണ് ?
സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യാൻ രക്ഷിതാക്കൾക്കായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
വിളർച്ച മുക്ത കേരളത്തിനായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന "വിവാ കേരളം" ക്യാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്ത് ഏത്?
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സുഖം പ്രാപിച്ചവർക്കുള്ള കേരള സർക്കാരിൻ്റെ പുനരധിവാസ പദ്ധതി ഏത്?
നഗര കേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകുന്നതിന് വേണ്ടി കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി ഏത് ?