Challenger App

No.1 PSC Learning App

1M+ Downloads
റേഷൻ വിഹിതം എല്ലാമാസവും ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കുന്ന പൊതുവിതരണ വകുപ്പിന്റെ പദ്ധതി ?

Aകൂടെ

Bറേഷൻ@ഹോം

Cകാരുണ്യ@ഹോം

Dഒപ്പം

Answer:

D. ഒപ്പം

Read Explanation:

പ്രദേശത്തെ ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെ വീടുകളിൽ റേഷൻ നേരിട്ടെത്തിക്കുന്ന പദ്ധതിയാണ് ഒപ്പം.


Related Questions:

'അശ്വമേധം പദ്ധതി' ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പ്രസവത്തിനുശേഷം മാതാവിനെയും കുഞ്ഞിനെയും തിരികെ വീട്ടിൽ എത്തിക്കുന്ന പദ്ധതി?
'പുനർഗേഹം' പദ്ധതിയുടെ ഗുണഭോക്താക്കൾ ആര് ?
കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണറിയപ്പെടുന്നത്?
സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന സ്നേഹഗ്രാമം പദ്ധതി ആരംഭിക്കുന്ന പ്രദേശം ഏത് ?