ഈ അടുത്തകാലത്ത് കേന്ദ്രസർക്കാർ അംഗീകാരം നൽകിയ ഒരു പദ്ധതിയാണ് യു പി എസ്സ്. ഇത് എന്താണ്?
Aഒരു ഇൻഷൂറൻസ് പദ്ധതി
Bഭവനനിർമ്മാണ പദ്ധതി
Cവിദ്യാഭ്യാസ പദ്ധതി
Dപുതിയ പെൻഷൻ പദ്ധതി
Aഒരു ഇൻഷൂറൻസ് പദ്ധതി
Bഭവനനിർമ്മാണ പദ്ധതി
Cവിദ്യാഭ്യാസ പദ്ധതി
Dപുതിയ പെൻഷൻ പദ്ധതി
Related Questions:
സംസ്ഥാനത്ത് നടപ്പിലാക്കിയിരിക്കുന്ന പദ്ധതികളിൽ ചിലത് താഴെ കൊടുത്തിരിക്കുന്നു
തെറ്റായ ജോഡി/ജോഡികൾ കണ്ടെത്തുക.
(i)മിഠായി-പ്രമേഹ ബാധിതരായ കുട്ടികളെ സഹായിക്കുന്ന പദ്ധതി
(ii) വയോമിത്രം-65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള പരിരക്ഷ
(iii) സ്നേഹസാന്ത്വനം-മാതാപിതാക്കൾ. ഇരുവരും അഥവാ ഒരാൾ മരിച്ചുപോയ,
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കുള്ള ധനസഹായം