Challenger App

No.1 PSC Learning App

1M+ Downloads
പ്രസവ സമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ആത്മവിശ്വാസം നൽകാനായി ഗർഭിണികൾക്കൊപ്പം ബന്ധുവായ ഒരു സ്ത്രീയെ അനുവദിക്കുന്ന പദ്ധതി ?

Aസ്നേഹ സാന്ത്വനം

Bഅമ്മക്കൊരു കൂട്ട്

Cകൂടെയുണ്ട്

Dഅമ്മയോടൊപ്പം

Answer:

B. അമ്മക്കൊരു കൂട്ട്

Read Explanation:

• പരീക്ഷണ അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കിയ ആശുപത്രി - SAT ആശുപത്രി തിരുവനന്തപുരം


Related Questions:

ലിംഗപദവിയുമയി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും സൗജന്യ കൗൺസലിങ്ങും നൽകുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?
കിടപ്പു രോഗികൾക്ക് റേഷൻ സാധനങ്ങൾ ഓട്ടോറിക്ഷയിൽ വീടുകളിൽ എത്തിച്ചു നൽകുന്ന കേരള സർക്കാർ പദ്ധതി ഏതാണ് ?
ഓണവിപണിയിലേക്ക് കാർഷികമേഖലയിലെ സംഘ ഗ്രൂപ്പുകൾ മുഖേന വിഷരഹിത പച്ചക്കറികൾ എത്തിക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച പദ്ധതി ?
'സ്നേഹപൂർവ്വം' പദ്ധതി വിഭാവനം ചെയ്യുന്നത്?
കേരളത്തിലെ പ്രളയബാധിതർക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച വായ്പാപദ്ധതി ഏത്?