App Logo

No.1 PSC Learning App

1M+ Downloads
ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി പമ്പുകളിൽ നിന്ന് പൊതുജനങ്ങൾക്കും ഇന്ധനം ലഭ്യമാക്കുന്ന പദ്ധതി ?

Aകെ.എസ്.ആർ.ടി.സി ഷെൽ

Bകേരള ഫ്യുവെൽസ്

Cകെ.എസ്.ആർ.ടി.സി ഫ്യുവെൽസ്

Dകെ.എസ്.ആർ.ടി.സി യാത്ര ഫ്യുവെൽസ്

Answer:

D. കെ.എസ്.ആർ.ടി.സി യാത്ര ഫ്യുവെൽസ്


Related Questions:

സ്‌കൂൾ അവധിക്കാല സമയത്ത് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാഹചര്യമില്ലാത്ത സർക്കാർ ബാലാമന്ദിരങ്ങളിൽ കഴിയുന്ന കുട്ടികളെ വളർത്തുരക്ഷിതാക്കൾക്കൊപ്പം അയക്കുന്ന കേരള സർക്കാർ പദ്ധതി ?
അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന് വേണ്ടി സംസ്ഥാന തൊഴിൽ വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ഏത് ?
നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി കേരളത്തിലെ ഹോട്ടലുകളിൽ ജി എസ് ടി വകുപ്പ് നടത്തിയ മിന്നൽ പരിശോധന ?
കേരള സർക്കാരിൻ്റെ രജിസ്‌ട്രേഷൻ, റെവന്യു, സർവേ എന്നീ മൂന്ന് വകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പോർട്ടൽ ഏത് ?
സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി പെൺകുട്ടികൾക്കായി തുടങ്ങിയ 'സുകന്യ സമൃദ്ധി അക്കൗണ്ട്' ആരംഭിച്ചത് ഏത് വർഷം ?