App Logo

No.1 PSC Learning App

1M+ Downloads
ഗ്രാമീണമേഖലയിൽ അധിവസിക്കുന്ന ഏതൊരു കുടുംബത്തിനും ഒരു സാമ്പത്തികവർഷം 100 ദിവസത്തിൽ കുറയാത്ത അവിദഗ്ധ കായികതൊഴിൽ ഉറപ്പാക്കുന്ന പദ്ധതി

Aമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി

Bഭാരത ഗ്രാമവികസന പദ്ധതി

Cദേശീയ കാർഷിക വികസന പദ്ധതി

Dദേശീയ കാർഷിക ഗ്രാമ പദ്ധതി

Answer:

A. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി

Read Explanation:

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി -ഗ്രാമീണമേഖലയിൽ അധിവസിക്കുന്ന ഏതൊരു കുടുംബത്തിനും ഒരു സാമ്പത്തികവർഷം 100 ദിവസത്തിൽ കുറയാത്ത അവിദഗ്ധ കായികതൊഴിൽ ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു. 18 വയസ്സിന് മുകളിലുള്ള വ്യക്തികളാണ് ഇതിന്റെ ഗുണഭോക്താക്കൾ. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ദാരിദ്ര്യ നിർമ്മാർജന പദ്ധതിയാണിത്.


Related Questions:

“മിശ്രഭോജനം" ആരുടെ നേതൃത്വത്തിലാണ് നടന്നത് ?
വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ മാനദണ്ഡങ്ങൾക്കനുസരിച്ച് സർക്കാർ നൽകുന്ന സാമ്പത്തിക ആനുകൂല്യമോ പിന്തുണയോ ആണ് ----
സാമൂഹികമായി എല്ലാ ജനവിഭാഗങ്ങളും തുല്യരല്ലാത്ത അവസ്ഥയാണ്------
താഴെ പറയുന്നവയിൽ സാമ്പത്തിക അസമത്വം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നത് എങ്ങനെ ?
താഴെ പറയുന്നവയിൽ കേരളത്തിലെ എല്ലാ ഭൂരഹിതർക്കും ഭൂരഹിത ഭവനരഹിതർക്കും ഭവനം പൂർത്തിയാക്കാത്തവർക്കും നിലവിലുള്ള പാർപ്പിടം വാസയോഗ്യമല്ലാത്തവർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കി നൽകുക എന്ന ലക്ഷ്യത്തോടെയുള്ള സമ്പൂർണ്ണ പാർപ്പിട പദ്ധതി ഏത് ?