Challenger App

No.1 PSC Learning App

1M+ Downloads
കാലാവസ്ഥാനുകൂല കൃഷിയിലൂടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കുകയും ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത് ?

Aകേര പദ്ധതി

Bഅഗ്രോ കേരള പദ്ധതി

Cകർഷക സഹായി പദ്ധതി

Dകിസാൻ കേരള പദ്ധതി

Answer:

A. കേര പദ്ധതി

Read Explanation:

• കേര പദ്ധതി നടപ്പിലാക്കുന്നത് - കേരള കൃഷി വകുപ്പ് • പദ്ധതിയുമായി സഹകരിക്കുന്നത് - ലോകബാങ്ക്


Related Questions:

'അശ്വമേധം പദ്ധതി' ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് നിർഭയ . ഈ പദ്ധതി ഉദ്‌ഘാടനം ചെയ്തത് ആരാണ് ?
വരൾച്ച കടുക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് കുടിവെള്ളം കൃത്യമായി കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരംഭിച്ച പദ്ധതി ഏത് ?
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മാതാപിതാക്കൾക്ക് പെണ്മക്കളുടെ വിവാഹം നടത്തുന്നതിനായി ധനസഹായം നൽകി വരുന്ന കേരള സർക്കാർ പദ്ധതി ഏത് ?
മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള കേരള പോലീസ് പദ്ധതി