Challenger App

No.1 PSC Learning App

1M+ Downloads
ഏതിന്റെ ശാസ്ത്രീയ നാമമാണ് 'ലുക്കാസ് ആസ്പെര' :

Aമുല്ല

Bതുമ്പ

Cതുളസി

Dറോസ്

Answer:

B. തുമ്പ

Read Explanation:

  • വാഴ - മ്യൂസ പാരഡിസിയാക്ക
  • ചക്ക -അർട്ടോകാർപസ് ഹെട്രോഫില്ലസ്
  • കശുമാവ്‌ -അനാകാര്‍ഡിയം ഓസിഡെന്റേല്‍
  • നീലക്കുറിഞ്ഞി - സ്ട്രോബിലാന്തസ്‌ കുന്തിയാന
  • അശോകം -സറാക്കാ ഇന്‍ഡിക്ക
  • കണിക്കൊന്ന -കാഷ്യ ഫിസ്റ്റുല
  • ആര്യവേപ്പ്‌ -അസഡിറാക്ട ഇന്‍ഡിക്ക
  • ചന്ദനം -സന്റാലം ആല്‍ബം
  • ചിറ്റരത്ത -ആല്‍പീനിയ കാല്‍കറേറ്റ
  • കുറുന്തോട്ടി -ഏയ്‌ഗ്ളി മെർമെലോസ്
  • കൂവളം -ഈഗിള്‍ മാര്‍മെലോസ്‌
  • കൈതച്ചക്ക - അനാനസ്‌ കോമോസസ്‌
  • ഗ്രാമ്പു -സിസിജിയം അരോമാറ്റിക്കം
  • കറ്റാര്‍വാഴ -അലോവേറ

Related Questions:

തെരഞ്ഞെടുക്കൽ (സെലക്ഷൻ) എന്ന വിളനശീകരണ പദ്ധതിയെക്കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
സസ്യലോകത്തിൽ ജീവിക്കുന്ന ഫോസിലുകൾ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :
Which of the following group of plants can be used as indicators of SO2, pollution ?
ചാക്രികമല്ലാത്ത പ്രകാശ പ്രതിപ്രവർത്തനത്തിലൂടെ നിർമ്മിക്കുന്നു :
Choose the correct choice from the following: