ഭൂകമ്പങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം അറിയപ്പെടുന്നത്?AജിയോളജിBസീസ്മോളജിCആസ്ട്രോണമിDമീറ്റയറോളജിAnswer: B. സീസ്മോളജി Read Explanation: സീസ്മിക് തരംഗങ്ങൾ. ഭൂകമ്പം, അഗ്നിപർവ്വതസ്ഫോടനം, വൻസ്ഫോടനങ്ങൾ എന്നിവയുടെ ഫലമായി സഞ്ചരിക്കുന്ന തരംഗങ്ങളാണ് സീസ്മിക് തരംഗങ്ങൾ. ഭൂകമ്പങ്ങളുടെ തീവ്രത നിർണയിക്കുന്നത് റിക്ടർ സ്കെയിലിൽ ആണ്. Read more in App