Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയെ ശ്രീലങ്കയിൽ നിന്ന് വേർതിരിക്കുന്ന സമുദ്ര ഭാഗം

Aകച്ച് കടലിടുക്ക്

Bകാംബേ കടലിടുക്ക്

Cജിബ്രാൾട്ടർ കടലിടുക്ക്

Dമാന്നാർ കടലിടുക്ക്

Answer:

D. മാന്നാർ കടലിടുക്ക്

Read Explanation:

അതിർത്തി രേഖകൾ

  • ഇന്ത്യ -പാകിസ്ഥാൻ ----> റാഡ്ക്ലിഫ് രേഖ ( അതിർത്തി നിർണയിച്ചത്                                                           സിറിൽ  റാഡ്ക്ലിഫ് )
  • ഇന്ത്യ -  ചൈന      --------> മക്മഹോൻ  രേഖ ( അതിർത്തി നിർണയിച്ചത്                                                          ഹെൻട്രി മക്മഹോൻ )
  •   ഇന്ത്യ- ശ്രീലങ്ക     -------->  പാക്ക് കടലിടുക്ക് , ഗൾഫ്  ഓഫ്  മാന്നാർ
  • ഇന്ത്യ -  മാലിദ്വീപ് -------->  8 degree ചാനൽ
  • പാക്കിസ്ഥാൻ - അഫ്ഗാനിസ്ഥാൻ------>  ഡ്യൂറൻഡ് രേഖ

 കച്ച് ഉൾക്കടൽ

പാക്കിസ്ഥാന്റെ അതിർത്തിയായ ഗുജറാത്ത് സംസ്ഥാനത്തിന്റെ അതിർത്തിയായ കച്ചിന്റെയും സൗരാഷ്ട്രയുടെയും ഉപദ്വീപ് പ്രദേശങ്ങൾക്കിടയിലാണ് കച്ച് ഉൾക്കടൽ സ്ഥിതി ചെയ്യുന്നത് ഇത് ഒമാൻ ഉൾക്കടലിന് അഭിമുഖമായി അറബിക്കടലിലേക്ക് തുറക്കുന്നു 

കാംബെ ഉൾക്കടൽ എന്ന് ചരിത്രപരമായി അറിയപ്പെടുന്ന ഖംഭട്ട് ഉൾക്കടൽ , ഇന്ത്യയുടെ അറബിക്കടലിന്റെ തീരത്ത് , മുംബൈയ്ക്കും ദിയു ദ്വീപിനും വടക്ക് ഗുജറാത്ത് സംസ്ഥാനത്തോട് ചേർന്നുള്ള ഒരു ഉൾക്കടലാണ്. ഇത് ഗുജറാത്തിന്റെ തെക്ക്-കിഴക്കൻ ഭാഗത്ത് നിന്ന് കത്തിയവാർ ഉപദ്വീപിനെ വേർതിരിക്കുന്നു .

 ജിബ്രാൾട്ടർ കടലിടുക്ക്  : യൂറോപ്പിനെയും ആഫ്രിക്കയെയും വേർതിരിക്കുന്നു

പ്രധാന അതിർത്തി രേഖകളും ലോക രാഷ്ട്രങ്ങളും

  • തീൻ ബേഗാ കോറിഡോർ----->     ഇന്ത്യ - ബംഗ്ലാദേശ്
  • മാജിനോട്ട്  രേഖ                  ------->   ജർമ്മനി - ഫ്രാൻസ്
  • 49- )o സമാന്തര രേഖ          ------->   അമേരിക്ക - കാനഡ 
  • 38- )o സമാന്തര രേഖ          -------->  ഉത്തരകൊറിയ - ദക്ഷിണ കൊറിയ
  • 17- )o സമാന്തര രേഖ          ------->   ഉത്തര വിയറ്റ്നാം - ദക്ഷിണ വിയറ്റ്നാം
  • ഹിൻഡർ ബർഗ് രേഖ       ---------> ജർമ്മനി - പോളണ്ട്

Related Questions:

ഇന്ത്യയുടെ അതിർത്തി രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക

  1. ഏഴു രാജ്യങ്ങൾ ഇന്ത്യയുമായി അതിർത്തി പങ്കിടുന്നു
  2. ബംഗ്ലാദേശുമായി ഇന്ത്യ ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നു
  3. അഫ്ഗാനിസ്ഥാനുമായി ഇന്ത്യ ഏറ്റവും കുറഞ്ഞ ദൂരം അതിർത്തി പങ്കിടുന്നു
    Boundary demarcation line between India and Pakistan is known as the :
    ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏതാണ് ?
    ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ?
    ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കുവയ്ക്കുന്ന അയൽ രാജ്യം ഏത്?