Challenger App

No.1 PSC Learning App

1M+ Downloads
സംരക്ഷിത ഭൂമിശാസ്ത്ര സൂചികയായി (ജിഐ) യൂറോപ്യൻ യൂണിയനിൽ രജിസ്റ്റർ ചെയ്ത രാജ്യത്തെ രണ്ടാമത്തെ ഉൽപ്പന്നം?

Aകാൻഗ്ര ടീ

Bകുരുമുളക്

Cഏലം

Dകാപ്പി

Answer:

A. കാൻഗ്ര ടീ

Read Explanation:

  • സംരക്ഷിത ഭൂമിശാസ്ത്ര സൂചികയായി (ജിഐ) യൂറോപ്യൻ യൂണിയനിൽ രജിസ്റ്റർ ചെയ്ത രാജ്യത്തെ ഒന്നാമത്തെ ഉൽപ്പന്നം - ഡാർജലിംഗ് ടീ

  • സംരക്ഷിത ഭൂമിശാസ്ത്ര സൂചികയായി (ജിഐ) യൂറോപ്യൻ യൂണിയനിൽ രജിസ്റ്റർ ചെയ്ത രാജ്യത്തെ രണ്ടാമത്തെ ഉൽപ്പന്നം:- കാൻഗ്ര ടീ ഹിമാചൽ പ്രദേശ്


Related Questions:

ചണം ഉത്പാദനത്തിലും വ്യവസായത്തിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത് ?
കുട്ടനാട്ടിലെ നെൽകൃഷി പുനരുദ്ധരിക്കാൻ ഡോ.എം.എ. സ്വാമിനാഥൻ്റെ നേതൃത്വത്തിൽ രൂപം കൊടുത്ത പദ്ധതി :
ജൂൺ മാസത്തിൽ തുടങ്ങി സെപ്തംബർ മാസം വരേ നീണ്ടു നിൽക്കുന്ന ഇന്ത്യയിലെ കാർഷിക കാലം
റബ്ബറിന്റെ ശാസ്ത്രീയ നാമം ?
എം. എസ്. സ്വാമിനാഥൻ വികസിപ്പിച്ചെടുത്ത ഗോതമ്പ് ഇനം ഇവയിൽ ഏത് ?