400 രൂപ വിലയുള്ള സാധനത്തിന് 12% ലാഭം ലഭിക്കണമെങ്കിൽ എത്ര രൂപയക്ക് വിൽക്കണം?A448B450C412D460Answer: A. 448 Read Explanation: വാങ്ങിയ വില = 100% = 400 12% ലാഭം ലഭിക്കണമെങ്കിൽ വിറ്റ വില = 112% = 400 × 112/100 = 448Read more in App