Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മൂക്കിൻ്റെ അഗ്രഭാഗത്ത് കാണപ്പെടുന്ന കല ഏത്?

Aഅസ്ഥികല

Bപേശികല

Cനാഡീകല

Dതരുണാസ്ഥികല

Answer:

D. തരുണാസ്ഥികല

Read Explanation:

  • തരുണാസ്ഥി ഒരു അർദ്ധദൃഢമായ (semi-rigid), വഴക്കമുള്ള connective tissue ആണ്.

  • മൂക്കിന് ആകൃതിയും പിന്തുണയും നൽകുന്നത് തരുണാസ്ഥിയാണ്.

  • അതുകൊണ്ടാണ് മൂക്കിന്റെ അഗ്രഭാഗം അസ്ഥിപോലെ കട്ടിയുള്ളതല്ലാതെ വഴക്കമുള്ളതായി അനുഭവപ്പെടുന്നത്.

  • നമ്മുടെ മൂക്കിൻ്റെ അഗ്രഭാഗവും ചെവിയുടെ പുറംഭാഗവും (Pinna) മൃദുവായിരിക്കുന്നതിന് കാരണം അവിടെ തരുണാസ്ഥികല (Cartilage) എന്ന സവിശേഷമായ സംയോജക കല (Connective tissue) ഉള്ളതുകൊണ്ടാണ്.


Related Questions:

Human body is an example for
Which among the following is NOT a characteristic of xylem trachieds?
കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേപോലെ കട്ടികൂടിയതരം കോശങ്ങൾ ചേർന്ന കല ഏത് ?
Meristematic tissue cells lack ______?
Adipose tissue is a ......................