Challenger App

No.1 PSC Learning App

1M+ Downloads
വൃശ്ചികം നക്ഷത്രത്തിന്റെ ആകൃതി എന്താണ് ?

Aമാൻ

Bതേൾ

Cവേട്ടക്കാരൻ

Dപുലി

Answer:

B. തേൾ


Related Questions:

ചന്ദ്രൻ്റെ ഒരു മുഖം മാത്രം എപ്പോളും ഭൂമിക്ക് അഭിമുഖമായി വരാനുള്ള കാരണം എന്താണ് ?
സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങൾ ആണ് _____ .

ചന്ദ്രന് ഭൂമിയെ ഒരു തവണ പരിക്രമണം ചെയ്യാൻ ആവശ്യമായ സമയം എത്ര ?

സൂര്യൻ കഴിഞ്ഞാൽ ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏതാണ് ?
രാത്രിയും പകലും മാറിമാറി വരുന്നതിന് കാരണം എന്താണ് ?