252/378 ന്റെ ലഘു രൂപമെന്ത് ?A3/4B2/3C1/3D3/7Answer: B. 2/3Read Explanation:252/378 ഈ രണ്ടു സംഖ്യകളെയും 3 കൊണ്ട് ഹരിക്കാം 252/378 = 84/126 84/126 നേ 2 കൊണ്ട് ഹരിക്കാം 84/126 = 42/63 42/63 നേ വീണ്ടും 3 കൊണ്ട് ഹരിച്ചാൽ 42/63 = 14/21 14/21 നേ 7 കൊണ്ട് ഹരിച്ചാൽ 14/21 = 2/3 അതായത് 252/378 ൻ്റെ ഏറ്റവും ലഘുവായ രൂപം = 2/3Open explanation in App