Challenger App

No.1 PSC Learning App

1M+ Downloads
കേരള പോലീസ് ആക്ട്, 2011ൻ്റെ ചുരുക്ക പേര് എന്താണ്?

A2011 കേരള പോലീസ് ആക്ട്

B2011 കേരള പോലീസ് ഭേദഗതി

C2011 കേരള പോലീസ് റഗുലേഷൻ

D2011 കേരള പോലീസ് ചട്ടം

Answer:

A. 2011 കേരള പോലീസ് ആക്ട്

Read Explanation:

  • രാഷ്ട്രത്തിൻ്റെ അഖണ്ഡതയും സുരക്ഷിതത്വവും കാത്തു സൂക്‌ഷിക്കുന്നതിനും ഒരോ പൗരന്റെയും ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും ഭരണഘടനയനുസരിച്ചുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതിനും വേണ്ടിയുള്ള അച്ചടക്കവും അർപ്പണബോധത്തോട് കൂടിയുള്ളതുമായ പ്രവർത്തനങ്ങൾ ഏർപ്പെടുത്തുക എന്നതാണ് ഈ നിയമത്തിൻ്റെ പ്രധാന ലക്ഷ്യം.


Related Questions:

പോലീസിന്റെ ചുമതലകളിൽ ഇടപെടുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ടിലെ സെക്ഷൻ ഏത് ?
പോലീസ് ട്രാഫിക് ക്രമീകരിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമാണ് എന്നതിനെ കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
ഒരു കുറ്റം നടന്നുവെന്ന് ഇരയായ സ്ത്രീ പരാതിപ്പെടുകയാണെങ്കിൽ കുറ്റകൃത്യം തടയാനോ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുവാനോ നടപടി സ്വീകരിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ കേരളാ പോലീസ് ആക്ട് സെക്ഷൻ 119 പ്രകാരം അടക്കേണ്ട പിഴ എത്ര ?
കാണാതായ ആളുകളെ കണ്ടുപിടിക്കാൻ പോലീസ് ശ്രമിക്കണമെന്നതിനെ സംബന്ധിച്ച് പറയുന്ന സെക്ഷൻ ഏത് ?
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ടിലെ സെക്ഷൻ ഏത് ?