App Logo

No.1 PSC Learning App

1M+ Downloads
കോണീയ സംവേഗത്തിന്റെ SI യൂണിറ്റ് ഏതാണ്?

Aന്യൂട്ടൺ മീറ്റർ

BJs

Cജൂൾ

Dന്യൂട്ടൺ സെക്കൻഡ്

Answer:

B. Js

Read Explanation:

  • കോണീയ സംവേഗത്തിന്റെ SI യൂണിറ്റ്=Js or Kgm2/s


Related Questions:

സ്ഥാനാന്തരത്തിന്റെ യൂണിറ്റ് :
SHM-ൽ ഒരു വസ്തുവിന്റെ പരമാവധി പ്രവേഗത്തിനുള്ള സമവാക്യം ഏതാണ്?
ഒരു വസ്തുവിന്റെ ജഡത്വത്തിന്റെ ആഘൂർണം വർദ്ധിക്കുകയാണെങ്കിൽ (പിണ്ഡം സ്ഥിരമായിരിക്കുമ്പോൾ), അതിന്റെ ഗൈറേഷൻ ആരത്തിന് എന്ത് സംഭവിക്കും?
ന്യൂട്ടന്റെ ഒന്നാം ചലനനിയമം പ്രസ്താവിക്കുന്നത്
വായു ശൂന്യമായ അറയിൽ തൂവൽ, മരപ്പന്ത്, ഇരുമ്പുഗോളം എന്നിവ ഒരേസമയം പതിക്കാൻ അനുവദിച്ചാൽ ഏറ്റവും വേഗതിൽ തറയിൽ പതിക്കുന്നത് ഏതായിരിക്കും?