App Logo

No.1 PSC Learning App

1M+ Downloads
നീളത്തിന്റെ SI യൂണിറ്റ് ഏത്?

Aമീറ്റർ

Bകിലോമീറ്റർ

Cസെന്റിമീറ്റർ

Dമൈൽ

Answer:

A. മീറ്റർ

Read Explanation:

▪️ നീളത്തിന്റെ SI യൂണിറ്റ്=മീറ്റർ ▪️ 1/2997922458 സെക്കൻഡിൽ പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ദൂരമാണ് ഒരു മീറ്റർ


Related Questions:

രണ്ട് നഗരങ്ങൾ തമ്മിലുള്ള ദൂരം, സ്റ്റാൻഡേർഡ് യൂണിറ്റുകളിൽ ..... ൽ അളക്കും
ഘർഷണത്തിന്റെ ഗുണകത്തിന്റെ അളവുകൾ എന്തൊക്കെയാണ്?

The length and breadth of a rectangle are 4.5 mm and 5.9 mm. Keeping the number of significant figures in mind, its area in mm2

ഇനിപ്പറയുന്നവയിൽ ഏതാണ് SI യൂണിറ്റ് സിസ്റ്റവുമായി പൊരുത്തപ്പെടുന്നത്?
മിനുറ്റിന്റെ പ്രതീകം?