App Logo

No.1 PSC Learning App

1M+ Downloads
ജഡത്വാഘൂർണത്തിന്റെ SI യൂണിറ്റ് ഏതാണ്?

Akgm

BNm

Ckgm²

DJ/s

Answer:

C. kgm²

Read Explanation:

ഭ്രമണം ചെയ്യുന്ന ഒരു വസ്തു, കോണീയ ത്വരണത്തിനെതിരെ സൃഷ്ടിക്കുന്ന പ്രതിരോധത്തിന്റെ അളവാണ്, ജഡത്വാഘൂർണം.


Related Questions:

പമ്പരം കറങ്ങുന്നത് :
ചുവടെ കൊടുത്തതിൽ സംരക്ഷിത ബലത്തിന് ഉദാഹരണം ഏത്?
സ്ഥാനാന്തരത്തിന്റെ യൂണിറ്റ് ?
ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം ?
ചലനവുമായി ബന്ധപ്പെട്ടുള്ള ശരിയായ സമവാക്യം ഏത്?