App Logo

No.1 PSC Learning App

1M+ Downloads
താപനിലയുടെ SI യുണിറ്റ്?

Aകെൽ‌വിൻ

Bജ്യൂൾ

Cസെൽഷ്യസ്

Dഫാരൻഹീറ്റ്

Answer:

A. കെൽ‌വിൻ

Read Explanation:

  • താപനില

    • താപത്തിന്റെ അളവിനെ സൂചിപ്പിക്കുന്ന പദമാണ് താപനില.

    • ഡിഗ്രി സെൽഷ്യസ് , ഡിഗ്രി ഫാരൻഹീറ്റ് എന്നീ യൂണിറ്റുകളാണ് താപനില സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്.


Related Questions:

ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം
സാധാരണയായി വൈകുന്നേരങ്ങളിൽ രൂപപ്പെടുന്നതും തണുത്തതുമായ കാറ്റ് ഏതാണ്?
സാധാരണയായി താപനിലയെ അളക്കുന്ന യുണിറ്റ്?
ചൂടുകൂടുമ്പോൾ ഏറ്റവും കൂടുതൽ വികാസിക്കുന്നത്
ലബോറട്ടറി തെർമോമീറ്റർ , ക്ലിനിക്കൽ തെർമോമീറ്റർ എന്നിവ പ്രവർത്തിക്കുന്നത്തിന് അടിസ്ഥാനം?