App Logo

No.1 PSC Learning App

1M+ Downloads
ദ്രവ്യത്തിന്റെ അളവിന്റെ SI യൂണിറ്റ്?

Aമോൾ

Bആറ്റം

Cനമ്പർ

Dഇവയൊന്നുമല്ല

Answer:

A. മോൾ

Read Explanation:

▪️ ദ്രവ്യത്തിന്റെ അളവിന്റെ SI യൂണിറ്റ്=മോൾ ▪️ 0.012kg കാർബൺ C-12 ആറ്റങ്ങളുടെ എണ്ണത്തിന് തുല്യ എണ്ണം കണികകൾ ഉള്ള ദ്രവ്യത്തിന്റെ അളവ് ▪️ ദ്രവ്യത്തിന്റെ അളവിന്റെ SI യൂണിറ്റിന്റെ പ്രതീകം=mol


Related Questions:

ത്വരണത്തിന്റെ ഡൈമൻഷൻ --------- ആണ്

MLT(2)MLT^(-2) എന്നത്  ..... ന്റെ ഡൈമൻഷണൽ ഫോർമുലയുമായി പൊരുത്തപ്പെടുന്നു

..... ഉപയോഗിച്ച് പിണ്ഡം അളക്കാം
ദൈർഘ്യത്തിന്റെയും സമയത്തിന്റെയും യൂണിറ്റുകൾ ഇരട്ടിയാക്കിയാൽ, ത്വരണം യൂണിറ്റ് മാറുന്ന ഘടകം എന്തായിരിക്കും?
രണ്ട് നഗരങ്ങൾ തമ്മിലുള്ള ദൂരം, സ്റ്റാൻഡേർഡ് യൂണിറ്റുകളിൽ ..... ൽ അളക്കും