വ്യാപ്തത്തിന് എസ്.ഐ യൂണിറ്റ് ഏതാണ്?Aമീറ്റർBസെന്റിമീറ്റർCചതുരശ്ര മീറ്റർDക്യൂബിക് മീറ്റർAnswer: D. ക്യൂബിക് മീറ്റർ Read Explanation: വ്യാപ്തം (Volume): ഒരു വസ്തുവിന് സ്ഥിതിചെയ്യാൻ ആവശ്യമായ സ്ഥലത്തിന്റെ അളവിനെ അതിന്റെ വ്യാപ്തം എന്നു പറയുന്നു വ്യാപ്തം = നീളം × വീതി × ഉയരം Read more in App