App Logo

No.1 PSC Learning App

1M+ Downloads
ഉൽപ്പാദനം വീടുകളിൽ നിന്ന് ഫാക്ടറികളിലേക്ക് മാറ്റാനുണ്ടായ സാഹചര്യം?

Aയന്ത്രങ്ങളുടെ വരവ്

Bതൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്

Cജോലി ചെയ്യാൻ കൂടുതൽ സ്ഥലം ലഭ്യമാക്കാൻ

Dഇവയൊന്നുമല്ല

Answer:

A. യന്ത്രങ്ങളുടെ വരവ്


Related Questions:

'ഷിയറിംഗ് ഫ്രയിംസ്' എന്ന യന്ത്രങ്ങൾ നശിപ്പിച്ചത് എവിടെ ?
ലണ്ടനിൽ വ്യവസായ പ്രദർശനം സംഘടിപ്പിച്ച വർഷം ?
Who invented the spinning jenny?
ഡിങ് ആൻഡ് ബോട്ടിംഗ് റൂൾസ് നിലവിൽ വന്ന വർഷം ഏത്?
തുണി വ്യവസായവുമായി ബന്ധപ്പെട്ട ഉപകരണമായ "പറക്കുന്ന ഓടം" (Flying shuttle) കണ്ടെത്തിയത് ?