App Logo

No.1 PSC Learning App

1M+ Downloads
നാവിനു തിരിച്ചറിയാൻ കഴിയുന്ന ആറാമത്തെ പ്രാഥമിക രുചി ഏതാണ് ?

Aബിഫ് ടങ്

Bഉമാമി

Cഗ്ലോസൽ ടേസ്റ്റ്

Dഒലിയോഗസ്റ്റസ്

Answer:

D. ഒലിയോഗസ്റ്റസ്


Related Questions:

കണ്ണിലെ ലെൻസിന്റെ ആകൃതി ഏതാണ് ?
കാഴ്ചശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന നേത്രഭാഗം ഏത് ?
In eye donation which one of the following parts of donor's eye is utilized.

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ശബ്ദതരംഗങ്ങളെ കർണനാളത്തിലേക്ക് നയിക്കുന്ന ബാഹ്യ കർണത്തിലെ ഭാഗമാണ് ചെവിക്കുട.

2.ശബ്ദതരംഗങ്ങളെ കർണപടത്തിലേക്ക് നയിക്കുന്ന ബാഹ്യ കർണത്തിലെ ഭാഗമാണ് കർണനാളം.

വിട്രിയസ് ദ്രവം മനുഷ്യശരീരത്തിലെ ഏത് അവയവത്തിലാണ് കാണുന്നത് ?